Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied ഇരിങ്ങാലക്കുട സ്ത്രീ സുരക്ഷയും സാമൂഹ്യാവബോധവും എന്ന വിഷയം ആസ്പദമാക്കി സെൻ്റ് ജോസഫ്സ് കോളജ് വി ഫോർ വിമൻ ക്ലബ്ബ് സംഘടിപ്പിച്ച ശിൽപശാലയിൽ തൃശൂർ റൂറൽ വനിതാ പോലീസ് എ എസ് പി ജിജി വിവി ക്ലാസ് നയിച്ചു. സൈബർ ഇടങ്ങളിലും പൊതു സ്ഥലങ്ങളിലും സ്ത്രീകൾ പുലർത്തേണ്ട ജാഗ്രതയെപ്പറ്റിയുള്ള വിദ്യാർത്ഥികളുടെ സംശയങ്ങളും സ്വയരക്ഷാമാർഗങ്ങളുടെ അവതരണവും കൊണ്ട് ശ്രദ്ധേയമായ ശിൽപശാലയിൽ ശാലു കെ എസ് , അലീസിയ വർഗീസ്, ഇൽ ഹാം അബ്ദുൾ തുടങ്ങിയവർ പ്രസംഗിച്ചു. കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ…. Publish your Campus News? Publish your add here? Content on www.CampusRound.com comes from various individuals and colleges. We are not responsible for this content. Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation അർണോസ് പാതിരി – കാലത്തിനു മുൻപേ സഞ്ചരിച്ച കർമ്മയോഗി. സെസ്റ്റ് 2K24 ടെക് organised @ St. Joseph College (Autonomous), Thrissur