Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger കേരളത്തിലെ പ്രമുഖരായ കോളേജുകളും സ്കൂളുകളും ടൂർണമെന്റിൽ പങ്കെടുത്തു. ഇരിഞ്ഞാലക്കുട പോലീസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ. അനീഷ് കരീം ടൂർണമെന്റ് ഉത്ഘാടനം ചെയ്തു. ടൂർണമെന്റ് ടൈറ്റിൽ സ്പോൺസർ പി ജെ ഡേവീസ് പരിപാടിയിൽ മുഖ്യഥിതി ആയിരുന്നു. ആവേശകരമായ ഫൈനൽ മത്സരത്തിൽ ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട ജേതാക്കളായി. ഫാറൂഖ് കോളേജ് കോഴിക്കോട് ടൂർണമെന്റിൽ രണ്ടാം സ്ഥാനം നേടി. സെന്റ് ജോസഫ്സ് കോളേജ് കായിക വിഭാഗം മേധാവി Dr. സ്റ്റാലിൻ റാഫേൽ സമ്മാനധാന ചടങ്ങിന് അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ ബ്ലെസി വിജയികൾക്കുള്ള ട്രോഫിയും ക്യാഷ് പ്രൈസും നൽകി. ശ്രീമതി തുഷാര ഫിലിപ്പ്, വിഷ്ണു, ബിൻ്റു കല്യാൺ, അസീസ് എന്നിവർ പ്രസംഗിച്ചു. Post navigation St. Joseph’s College to Host P.L. Ouseph Memorial All Kerala Football and Badminton Tournament ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് ഓട്ടോണമസ് കോളേജിൽപ്രീ-കോൺക്ലേവ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു.