Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger പ്രത്യേക പരിഗണനയർഹിക്കുന്ന വിദ്യാർത്ഥികൾക്കായി സമഗ്രശിക്ഷ കേരളം ബി.ആർ.സി ഇരിങ്ങാലക്കുടയും സെൻ്റ്.ജോസഫ്സ് കോളേജ് എൻ.എസ്.എസ്. യൂണിറ്റുകളും ലയൺസ് ക്ലബ്ബ് ഇരിങ്ങാലക്കുടയും സംയുക്തമായി ഇന്ന് രാവിലെ 10ന് സെൻ്റ്. ജോസഫ്സ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു ഉദ്ഘാടനം നിർവ്വഹിക്കും. ഏവർക്കും സ്വാഗതം Post navigation സെന്റ് ജോസഫ്സ് കോളേജ് സസ്യശാസ്ത്ര വിഭാഗം, അസോസിയേഷൻ ഉദ്ഘാടനം ഭിന്നശേഷിത്വം എന്നത് സമൂഹത്തിൻ്റെ ഉത്തരവാദിത്തമാണ്. തനിച്ചല്ല നിങ്ങൾ, ഒപ്പമുണ്ട് ഞങ്ങൾ – മന്ത്രി ഡോ.ആർ. ബിന്ദു.