Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied ഇരിങ്ങാലക്കുട സെൻ്റ്. ജോസഫ്സ് (ഓട്ടോണമസ്) കോളജിലെ സാമൂഹ്യ പ്രവർത്തന വിഭാഗം അസ്സോസ്സിയേഷൻ”സമസ്ത 2024-25 ” ന് അരങ്ങേറ്റം കുറിച്ചു. കോളേജിലെ ആദ്യ വർഷ സാമൂഹ്യ പ്രവർത്തന വിഭാഗത്തിലെ പൂർവ്വ വിദ്യാർത്ഥിയും,തൃശൂർ ജില്ലാ കോടതിയിലെ അഭിഭാഷകയും ആയ ശ്രീമതി.അഡ്വ. ബെറ്റ്സി റാഫേൽ ഈ ചടങ്ങ് ഉദ്ഘടനം ചെയ്തു. കൂടാതെ സമസ്ത 2024-25 അദ്ധ്യായന വർഷത്തിലെ കമ്മിറ്റി ഭാരവാഹികൾ ചുമതല എറ്റെടുത്തു . ഈ പ്രസ്തുത ചടങ്ങിൽ കോളേജ് സെൽഫ് ഫിനാൻസിങ് കോർഡിനേറ്റർ ഡോ.സിസ്റ്റർ റോസ് ബാസ്റ്റ്യൻ, ഡിപ്പാർട്മെന്റ് ഹെഡ് ഡോ.സിസ്റ്റർ ജെസ്സി. കെ. സി, ശ്രീ ഗോപിനാഥ്.ടി.മേനോൻ (റിട്ട.ചീഫ്.യൂ.ണി.സെ.ഫ് മഹാരാഷ്ട്ര സ്റ്റേറ്റ് ഓഫീസ് ) എന്നിവർ ആശംസകൾ നേർന്നു . കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ…. Publish your Campus News? Publish your add here? Content on www.CampusRound.com comes from various individuals and colleges. We are not responsible for this content. Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation പോള്‍ ടി.ജോണ്‍ തട്ടില്‍ മെമ്മോറിയല്‍ 34 മത് അഖില കേരള ഇന്റര്‍ കൊളേജിയറ്റ് വനിതാ വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഉത്ഘാടനം മുന്‍ അന്ധര്‍ദ്ധേശീയ ഫുഡ്ബോള്‍ താരവും കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്മായ ശ്രീ. യൂ. ഷറഫലി നിര്‍വഹിച്ചു പോള്‍ ടി.ജോണ്‍ തട്ടില്‍ വോളി ടൂർണമെൻ്റ് : സെൻ്റ് ജോസഫ്സ് ജേതാക്കൾ