Oplus_16908288
Click Below 👇 & Share This News

ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്‌സ് കോളേജിൽ (ഓട്ടോണോമസ്) ഗണിതശാസ്ത്ര വിഭാഗം ഇന്റർ കൊളീജിയറ്റ് പ്രസന്റേഷൻ മത്സരവും ഇന്റർ-സ്കൂൾ ഗണിത ക്വിസ് മത്സരവും സംഘടിപ്പിച്ചു.
ക്വിസ് മാസ്റ്റർ ശ്രീ വരുൺ സോമൻ (അസി. പ്രൊഫസർ,  മഹാരാജാസ് കോളജ്, എറണാകുളം ) മത്സരത്തിന് നേതൃത്വം നൽകി. ‎വിവിധ സ്കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നും നാൽപ്പത്തെട്ടോളം ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.

‎ ഇൻ്റർ കൊളീജിയറ്റ് പ്രസന്റേഷൻ മത്സരത്തിൽ  ശ്രീ വ്യാസ എൻ എസ് എസ് വടക്കാഞ്ചേരി കോളേജും ഗണിത ക്വിസ് മത്സരത്തിൽ ഭാരതീയ വിദ്യാഭവൻ പൂച്ചട്ടി സ്കൂളും വിജയികളായി.
‎മത്സരത്തിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകളും വിജയികൾക്ക് 3000 രൂപ വീതം ക്യാഷ് പ്രൈസും പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസിയും ക്വിസ് മാസ്റ്റർ വരുൺ സോമനും ചേർന്നു സമ്മാനിച്ചു.

🎓 Stay Connected with Campus Round!
Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story!

📢 Share your School/College News Here?
We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com



Click Below 👇 & Share This News
Chat with CampusRound.com