Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied ഇരിഞ്ഞാലക്കുട സെൻ്റ് ജോസഫസ് ഓട്ടോണമസ് കോളേജിലെ സാമൂഹ്യ പ്രവർത്തന വിഭാഗത്തിലെ ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനികൾ പഞ്ചദിന പഠന സഹവാസ ക്യാമ്പിൻ്റെ ഭാഗമായി സമൂഹത്തിൻ്റെ ഉന്നമനത്തിന് നെന്മേനി,കൊല്ലങ്കോട് പ്രവർത്തിച്ചുവരുന്ന ആശ്രയം റൂറൽ ഡെവലപ്പ്മെൻ്റ് സോസെറ്റിയുടെ സഹകരണത്തിൽ പി.ആർ.എ ശില്പശാല സംഘടിപ്പിച്ചു. വിദ്യാർത്ഥിനികൾ തെരുവുനാടകവും അവതരിപ്പിച്ചു.മുതലമട ഗ്രാമ പഞ്ചായത്തിലെ പറയമ്പള്ളം എന്ന ഗ്രാമത്തിൽ ശ്രീ ഗുരുവായൂരപ്പൻ്റെ നേതൃത്വത്തിൽ പി. ആർ . എ പഠനം നടത്തി.സമാപന ചടങ്ങിൽ പി.ആർ. എ പഠന റിപ്പോർട്ട് ആശ്രയം റൂറൽ ഡെവലപ്പ്മെൻ്റ് സെസൈറ്റി സെക്രട്ടറി ശ്രീ അരവിന്ദാക്ഷൻ അവർകൾക്ക് ക്യാമ്പ് കോർഡിനേറ്റേഴ്സ് അനനോവയും അനഘയും കൈമാറി.സമാപന ചടങ്ങിൽ ആശ്രയം റൂറൽ ഡെവലപ്പ്മെൻ്റ് സോസെറ്റിയുടെ പ്രോഗ്രാം കോർഡിനേറ്റർ ശ്രീ ശശികുമാർ സ്വാഗതവും ഇരിഞ്ഞാലക്കുട സെൻ്റ് ജോസഫസ് ഓട്ടോണമസ് കോളേജിലെ സാമൂഹ്യ പ്രവർത്തന വിഭാഗ അദ്ധ്യാപിക ശ്രുതി നന്ദിയും പറഞ്ഞു. കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ…. Publish your Campus News? Publish your add here? Content on www.CampusRound.com comes from various individuals and colleges. We are not responsible for this content. Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation ഹിന്ദി വിഭാഗം അസോസിയേഷൻ ദിനവും ഹിന്ദി വാരാചരണത്തിൻ്റെ സമാപനവും ആചരിച്ചു സെൻറ് ജോസഫ്സ് ഓട്ടോണോമസ് കോളേജ് ജന്തു ശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ ‘സൂലോഗ്-24’ എന്ന പേരിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു.