Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger ജീവനി കൗൺസിലർ ശ്രീമതി സൂസൻ തോമസ് ക്ലാസ് നയിച്ചു. IQAC കോർഡിനേറ്റർ ദിവ്യ ജോർജ്ജ്, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഷെറി മാത്യൂസ് എന്നിവര്‍ പ്രസംഗിച്ചു. പ്രിൻസിപ്പാൾ സനീജു എം സാലു , എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ.അനുപ റോസ് ബാബു , വിവിധ വകുപ്പ് മേധാവികൾ എൻഎസ്എസ് വോളണ്ടിയേഴ്സ്, എൻ സി സി കേഡറ്റ് തുടങ്ങിയവർ സന്നിഹിതരായിരുന്നു Post navigation സെൻറ്.മേരിസ് കോളേജ് മണർകാട്, എൻഎസ്എസ് ഡേ, സ്വച്ഛത ഹി സേവ എന്നിവയുടെ സംയുക്ത ആഘോഷം നടത്തപ്പെട്ടു. 24 September 2024 ഇരുപത്തൊന്നാം നൂറ്റാണ്ടിലെ തൊഴില്‍ നൈപുണ്യ വികസനം എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി.