Click Below 👇 & Share This News

Loading

സ്വച്ഛത ഹി സേവ പ്രവർത്തനങ്ങളുടെ സമാപനവും,
ഗാന്ധിജയന്തിയോടും അനുബന്ധിച്ച്,
ഒക്ടോബർ രണ്ടാം തീയതി.
സെൻറ് മേരീസ് കോളേജ് മണർകാട് എൻഎസ്എസ് യൂണിറ്റ് , മണർകാട് ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.
പ്രവർത്തനങ്ങളുടെ ഔദ്യോഗികമായ ഉദ്ഘാടനം മണർകാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിജു കെ സി നിർവഹിച്ചു.
വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ , വാർഡ് മെമ്പർമാർ , ഹരിത കർമ്മ സേന പ്രവർത്തകർ കോളേജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. അനുപ റോസ് ബാബു , ഷെറി മാത്യൂസ്, എൻഎസ്എസ് വോളണ്ടിയർ സെക്രട്ടറിമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com