Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രാഷ്ട്ര സ്നേഹവും മഹത്വവും, ത്യാഗോജ്വല ജീവിതവും കുരുന്നുകളുടെ മനസ്സിൽ പ്രതിഷ്ഠിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഗാന്ധി ജയന്തിയോടനുബന്ധിച്ച് മണർകാട് സെന്റ് മേരിസ് ചരിത്ര ബിരുദാനന്തര ബിരുദ വകുപ്പ് എൻഎസ്എസ് യൂണിറ്റും സംയുക്ത ആഭിമുഖ്യത്തിൽ “എന്റെ ഗാന്ധി അപ്പുപ്പൻ ” എന്ന വിഷയം സ്പദമാക്കി ലോവർ പ്രൈമറി വിദ്യാർത്ഥികൾക്ക് ഒരു ചിത്രരചന മത്സരം അതാത് വിദ്യാലയത്തിൽ വെച്ച് 01-10-2024 തിയ്യതി 11 മണി നടത്തപ്പെട്ടു. മാലം ഗവൺമെൻറ് യുപി സ്കൂൾ, കണിയാംകുന്ന് ഗവൺമെൻറ് യുപി സ്കൂൾ, ഇംഗ്ലീഷ് മീഡിയം സ്കൂൾ മണർകാട് തുടങ്ങിയ വിദ്യാലയങ്ങളിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ഈ മത്സരത്തിൽ പങ്കെടുത്തു. പ്രിൻസിപ്പൽ സനീജു എം സാലു, ചരിത്രവിഭാഗം മേധാവി മൊയ്തീൻ സിചരിത്രംവിഭാഗം അധ്യാപകൻ ഷൈൻ ഓ വി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാർ ഷെറി മാത്യൂസ്, ഡോ.അനുപ് റോസ് ബാബുചരിത്രവിഭാഗം ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ, തുടങ്ങിയവർ സന്നിഹിതരായിരുന്നു, സമ്മാനദാനം പിന്നീട്. കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ…. Publish your Campus News? Publish your add here? Content on www.CampusRound.com comes from various individuals and colleges. We are not responsible for this content. Post navigation ഇരുപത്തൊന്നാം നൂറ്റാണ്ടിലെ തൊഴില്‍ നൈപുണ്യ വികസനം എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. സെൻറ് മേരീസ് കോളേജ് മണർകാട് ഗാന്ധിജയന്തി ദിനാചരണം.