Click Below 👇 & Share This News

ജീവനി കൗൺസിലർ ശ്രീമതി സൂസൻ തോമസ് ക്ലാസ് നയിച്ചു. IQAC കോർഡിനേറ്റർ ദിവ്യ ജോർജ്ജ്, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഷെറി മാത്യൂസ് എന്നിവര്‍ പ്രസംഗിച്ചു. പ്രിൻസിപ്പാൾ സനീജു എം സാലു , എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ.അനുപ റോസ് ബാബു , വിവിധ വകുപ്പ് മേധാവികൾ എൻഎസ്എസ് വോളണ്ടിയേഴ്സ്, എൻ സി സി കേഡറ്റ് തുടങ്ങിയവർ സന്നിഹിതരായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusNews.in