Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied മാള: കോട്ടയ്ക്കൽ സെൻ്റ് തെരേസാസ് കോളേജിൽ ഹിന്ദി വിഭാഗത്തിൻ്റെ നേതൃത്വത്തിൽ പ്രേംചന്ദ് ദിനത്തോടനുബന്ധിച്ച് ഹിന്ദി കഥാ ചക്രവർത്തി എന്നറിയപ്പെട്ടിരുന്ന പ്രേം ചന്ദിനെഅനുസ്മരിച്ചു. അനുസ്മരണ സമ്മേളനം ഹയർ സെക്കൻ്ററി ഹിന്ദി അധ്യാപക മഞ്ച് പ്രസിഡണ്ടും കേരള ഹിന്ദി സാഹിത്യ മണ്ഡൽ എക്സിക്യൂട്ടീവ് അംഗവുമായ ആൻ്റോ പി.ഡി. ഉദ്ഘാടനം ചെയ്തു കോളേജ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ റവ.ഫാദർ ഫ്രാൻസിസ് പാറയ്ക്കൽ CMI അധ്യക്ഷനായിരുന്നു പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് സവിത ആൻ്റണി ആശംസകൾ നേർന്ന് സംസാരിച്ചു. അസിസ്റ്റൻ്റ് പ്രൊഫസർ എ.ആർ ചന്ദ്രബോസ് സ്വാഗതവും വിധു ഹരിദാസ് നന്ദിയും പറഞ്ഞു Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation ജീവിതമാണ് ലഹരി: ഒ.ജെ. ജനീഷ്