Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger തൃശൂർ: സെന്റ് തോമസ് കോളേജിലെ ഓഫീസ് ലാബ് ലൈബ്രറി സ്റ്റാഫുകളു ടെ നേതൃത്വത്തിൽ കോളേജ് മിനിസ്റ്റീരിയൽ സ്റ്റാഫ് ഡേ – കർമപ്രയാൺ സ മുചിതമായി ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി, മിനിറ്റിരിയൽ സ് റ്റാഫിനു വേണ്ടി നടത്തിയ സെമിനാറിൽ ഹ്യൂമൻ റിസോഴ്സ് ട്രെയിനർ ഹരീ ഷ് ബാബു സ്ട്രെസ്സ് മാനേജ്മെന്റ് വിഷയത്തിൽ ക്ലാസ് നയിച്ചു.കോളേജ് എക്സിക്യൂട്ടീവ് മാനേജർ റവ. ഫാ. ബിജു പാണേങ്ങാടൻ ഉദ്ഘാട നം നിർവഹിച്ചു. പ്രിൻസിപ്പാൾ ഡോ. മാർട്ടിൻ കെ.എ. അദ്ധ്യക്ഷനായി. കോളേ ജ് സൂപ്രണ്ട് ജെൻസൻ വി.ഡി. സ്വാഗതം പറഞ്ഞു. ഹെഡ് അക്കൗണ്ടന്റ് ജോ ബി എ.വി. ഐ.ക്യു.എ.സി. കോഡിനേറ്റർ ഡോ. ദിവ്യ ജോർജ്ജ് എന്നിവർ ആ ശംസകൾ അർപ്പിച്ചു. പ്രോഗ്രാം കോഡനേറ്റർ ഐജോ പി.ഐ നന്ദി പറഞ്ഞു. കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ…. Publish your Campus News? Publish your add here? Content on www.CampusRound.com comes from various individuals and colleges. We are not responsible for this content. Post navigation Tarun Sabha Organized at St. Thomas College One-day workshop titled “Advanced Review Methodologies: Bibliometrics, SLR, and Generative-AI” organized on November 16, 2024 @ St. Thomas College (Autonomous), Thrissur