Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger സെൻ്റ് തോമസ്കോളേജിലെ ഒറേറ്ററി & ഡിബേറ്റ് ക്ലബ്ബ്, ഭരണഘടനാദിനാഘോഷത്തിൻ്റെ ഭാഗമായി പ്രസംഗ മൽസരം – വാഗ്മി 2024സംഘടിപ്പിച്ചു. അനന്ത ലക്ഷ്മി വി., ആൻ തെരേസ ജോർജ്, നമിത എ.റ്റി എന്നിവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. ഡോ.റാണി സെബാസ്റ്റ്യൻ, ഡോ. ബിജു MA, ശ്രീ നന്ദന , ഗ്രേസ് ലറ്റ് പോൾ എന്നിവർ മൽസരങ്ങൾക്ക് നേതൃത്വം നൽകി. കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ…. Publish your Campus News? Publish your add here? Content on www.CampusRound.com comes from various individuals and colleges. We are not responsible for this content. Post navigation 21-Hour Non-Stop Training Program: (IGnight) for Final Year Students by the Placement Cell of St. Thomas College Thrissur (Autonomous) തൃശ്ശൂർ സെൻ്റ് തോമസ് കോളേജിൽ ടൂറോഫെസ്റ്റ് 2024 സംഘടിപ്പിച്ചു