Click Below 👇 & Share This News

Loading

സെൻ്റ് തോമസ്കോളേജിലെ ഒറേറ്ററി & ഡിബേറ്റ് ക്ലബ്ബ്, ഭരണഘടനാദിനാഘോഷത്തിൻ്റെ ഭാഗമായി പ്രസംഗ മൽസരം – വാഗ്മി 2024സംഘടിപ്പിച്ചു. അനന്ത ലക്ഷ്മി വി., ആൻ തെരേസ ജോർജ്, നമിത എ.റ്റി എന്നിവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. ഡോ.റാണി സെബാസ്റ്റ്യൻ, ഡോ. ബിജു MA, ശ്രീ നന്ദന , ഗ്രേസ് ലറ്റ് പോൾ എന്നിവർ മൽസരങ്ങൾക്ക് നേതൃത്വം നൽകി.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com