Tag: Day Observations

ഫോട്ടോഗ്രഫി വാരാഘോഷം നടത്തി @ Pazhassiraja College, Pulpally

Click Below 👇 & Share This News പുല്‍പ്പള്ളി പഴശ്ശിരാജ കോളേജിലെ മാധ്യമവിഭാത്തിന്റെ നേതൃത്വത്തില്‍ അന്തര്‍ദേശീയ ഫോട്ടോഗ്രഫി ദിനത്തോട് അനുബന്ധിച്ച് ഫോട്ടോഗ്രഫി വാരാഘോഷം സംഘടിപ്പിച്ചു. കൊച്ചി ജെയിന്‍ ഡീംഡ് യൂണിവേഴ്‌സിറ്റിയോട് ചേര്‍ന്ന് ‘ഒരു ദിനം’ എന്ന വിഷയത്തില്‍ ദേശീയ തലത്തിലും…

ലോക ഫോക് ലോർ ദിനം

Click Below 👇 & Share This News മാള കാർമ്മൽ കോളേജിൽ മലയാളവിഭാഗത്തിൻ്റെ നേതൃത്വത്തിൽ ലോക ഫോക് ലോർ ദിനം ആഘോഷിച്ചു. പ്രശസ്ത പ്രഭാഷകനും, മാള ജീസസ് ട്രെയ്നിംഗ് കോളേജ് മലയാളവിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറുമായ ശ്രീ സുരേഷ്കുമാർ ഐരാണിക്കുളം ചടങ്ങ്…

ലോകഫോട്ടോഗ്രാഫി ദിനം -‘ലെൻസേഷൻ 2024’

Click Below 👇 & Share This News ഇരിങ്ങാലക്കുട : ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ചു സെൻറ് ജോസഫ്‌സ് കോളേജ് ജേർണലിസം ആൻഡ്‌ മാസ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ ‘ലെൻസേഷൻ 2024’ആഗസ്റ്റ് 23 വെള്ളിയാഴ്ച, രാവിലെ 11 മണിക്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കും.എം…

ശ്രാവണം 1200മാള:കോട്ടയ്ക്കൽ സെന്റ് തെരേസാസ് ആർട്സ് & സയൻസ് കോളേജിൽ

Click Below 👇 & Share This News മാള:കോട്ടയ്ക്കൽ സെന്റ് തെരേസാസ് ആർട്സ് & സയൻസ് കോളേജിൽ മലയാളപുതുവത്സരാഘോഷം ശ്രാവണം 1200 മാള ജീസസ് ട്രെയിനിംഗ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ സുരേഷ് നായർ ഐരാണിക്കുളം ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ…

Chat with CampusRound.com