Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger താണിശ്ശേരി തരണനല്ലൂർ ആർട്ട്സ് ആൻഡ് സയൻസ് കോളേജിൽ BCA ഡിപ്പാർട്ട്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ ടെക്ഫെസ്റ്റ് ക്ലിഫെസ്റ്റോ – 25 സംഘടിപ്പിച്ചു. സിനിമ സീരിയൽ താരം പാർവതി അയ്യപ്പദാസ് ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ ഡോ. പോൾ ജോസ് പി അദ്ധ്യക്ഷത വഹിച്ചു. Bethe zztha Edu Consulting CEO അഭിനന്ദ് മുഖ്യാതിഥി ആയിരുന്നു. കോളേജ് മാനേജർ ജാതവേദൻ നമ്പൂതിരിപ്പാട്, അക്കാദമിക് അഡ്മിനിസ്ട്രേറ്റർ ജ്യോതി ലക്ഷ്മി ഡിപ്പാർട്ട്മെന്റ് ഹെഡ് ജിഷ പി നായർ എന്നിവർ ആശംസകൾ അറിയിച്ചു. തൃശൂർ ജില്ലയിലെ വിവിധ കോളേജുകളിലെ വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടിയിൽ virtual verse, Coding, Spot dance PUBG തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. വിജയികൾക്ക് കാഷ് പ്രൈസും സർട്ടിഫിക്കറ്റ്സും സമ്മാനിച്ചു. കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ…. Publish your Campus News? Publish your add here? Content on www.CampusRound.com comes from various individuals and colleges. We are not responsible for this content. Post navigation തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ “ക്ലിഫെസ്റ്റോ 25” സംഘടിപ്പിച്ചു. ബോധവത്കരണ യജ്ഞo നടത്തി