Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied ഡങ്കിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജ് NSS unit health department യുമായി സഹകരിച്ച് കാ റ ളം പഞ്ചായത്തിൽ ബോധവത്കരണ യജ്‌ഞo നടത്തി. ഹെൽത്ത് ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥരുടെയും ആശ വർക്കർ മാരുടെയും നേതൃത്വത്തിൽ ലഭിച്ച ക്ലാസ്സിന്റെ അടിസ്ഥാനത്തിൽ കുട്ടികൾ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് വീടുകളിൽ സന്ദർശിച്ച് ഡങ്കിപനി വരാനുള്ള സാഹചര്യങ്ങൾ വിവരിച്ചു കൊടുക്കുകയും പ്രതിരോധമാർഗങ്ങൾ നിർദേശിക്കുകയും ചെയ്തു. കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ…. Publish your Campus News? Publish your add here? Content on www.CampusRound.com comes from various individuals and colleges. We are not responsible for this content. Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation ടെക്ഫെസ്റ്റ് ക്ലിഫെസ്റ്റോ – 25 സംഘടിപ്പിച്ചു. റിപ്പബ്ലിക് ദിനാഘോഷം നടത്തി തരണനെല്ലൂർ കോളേജിൽ