Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger ദേശീയ യുവജന ദിനത്തോടാനുബന്ധിച്ച് തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിലെ NSS വിദ്യാർത്ഥികൾ മധുര വിതരണവും വിവിധ പരിപാടികളും സംഘടിപ്പിച്ചു. വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും മധുരം നൽകി സ്വാഗതം ചെയ്തു.യുവജന ദിനത്തിന്റെ ഭാഗമായി “യുവാക്കളുടെ ശാക്തീകരണം രാഷ്ട്ര പുനർനിർമ്മാണത്തിനായി” എന്ന വിഷയത്തിൽ ഉപന്യാസ മത്സരവും, ചിത്ര രചന മത്സരവും സംഘടിപ്പിച്ചു. Post navigation Ethnic Day @ Tharananellur Arts & Science College, Irinjalakuda.