സെൻ്റ് ജോസഫ്സ് കോളജ് നാഷണൽ സർവ്വീസ് സ്കീമൊരുക്കുന്ന സ്നേഹക്കൂടിൻ്റെ ശിലാസ്ഥാപനം

അവിട്ടത്തൂർ: ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ “സ്നേഹക്കൂട് “ പദ്ധതിയുടെ ഭാഗമായി വേളൂക്കര ഗ്രാമപഞ്ചായത്തിൽ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ എൻ എസ് എസ് നിർമ്മിക്കുന്ന ഭവനത്തിന്റെ ശിലാസ്ഥാപനകർമ്മം ബഹു ഉന്നതവിദ്യാഭാസ സാമൂഹ്യനീതിവകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു.ഹോളി ഫാമിലി പാവനാത്മാ പ്രൊവിൻസ്…

സെന്റ് അലോഷ്യസ്‌ കോളേജിൽ കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു

എൽത്തുരുത്ത്: സെന്റ്.അലോഷ്യസ് കോളേജിൽ മലയാള വിഭാഗവും എൻഎസ്എസ് യൂണിറ്റുകളും സംയുക്തമായി കേരളപ്പിറവി ആഘോഷിച്ചു. കേരളത്തിന്റെ ഭക്ഷ്യസമ്പത്തിന്റെ പ്രതീകമായി നവധാന്യങ്ങളാൽ നിറച്ച കേരള മാതൃക വിദ്യാർത്ഥികൾ തയ്യാറാക്കി.പ്രിൻസിപ്പൽ ഡോ. ഡയസ് ഇ ഡി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ വിദ്യാർത്ഥികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. ശ്രീ.ജെയ്സൺ…

ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ് ഡ്സ്റ്റഡീസ് നാട്ടികയിൽ യൂണിയൻ ഭാരവാഹികളുടെ സത്യപ്രതിജ്ഞ നടന്നു

ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ് ഡ്സ്റ്റഡീസ് നാട്ടികയിൽ കോളേജ് ഇലക്ഷനിൽ വിജയിച്ച യൂണിയൻ ഭാരവാഹികളുടെ സത്യപ്രതിജ്ഞ10/10/2025ന് കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ എസ്. ഷിബു, സത്യവാചകം ചൊല്ലിക്കൊടുത്ത് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സ്റ്റാഫ് അഡ്വൈസർ ആയി അസിസ്റ്റന്റ് പ്രൊഫസർ ടിന്റു ടി…

കാടറിവ് പകർന്നു സെന്റ്. അലോഷ്യസ് കോളേജ് ബോട്ടണി & കമ്പ്യൂട്ടേഷണൽ ബയോളജി വിഭാഗം

സെന്റ്. അലോഷ്യസ് കോളേജ്, എൽത്തുരുത്ത്, ബോട്ടണി & കമ്പ്യൂട്ടേഷണൽ ബയോളജി വിഭാഗം പീച്ചി-വാഴാനി വന്യജീവി സങ്കേതവുമായി ചേർന്നു കോളേജിലെ വിവിധ വിഭാഗം വിദ്യാർത്ഥികൾക്കായി “ആരണ്യകം – എ ഫോറസ്റ്റ് വോക്ക് ഫോർ ഇന്റർ ഡിപ്പാർട്ട്മെന്റൽ സ്റ്റുഡൻസ്” എന്ന പരിപാടി സംഘടിപ്പിച്ചു. വനയാത്രയുടെ…

Chat with CampusRound.com