Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied ലഹരി വിരുദ്ധ ദിനചാരണത്തോടാനുബന്ധിച്ച് അൻസാർ അറബിക് കോളേജ് എൻ എസ് എസ് യൂണിറ്റും വിമൻസ് സെല്ലും സംയുക്തമായി,ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ഉദ്ഘാടന കർമം കോളേജ് പ്രിൻസിപ്പൽ ഡോ. എ ഐ അബ്ദുൽ മജീദ് നിർവഹിച്ചു. എൻ എസ് എസ് യൂണിറ്റ് കോർഡിനേറ്റർ റസീം അബ്ദുൻ ഖാദർ, വുമൺ സെൽ കോർഡിനേറ്റർ ഫാത്തിമത് സുഹറ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation Empowering Youth Workshop at Ansar Arabic College Valavannur Inspires Students and Parents