Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied മണർകാട്: മഹാത്മാ ഗാന്ധി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത മണർകാട് സെന്റ് മേരീസ് കോളേജിന് 2026–27 അധ്യയന വർഷം മുതൽ കേരള സർക്കാർ രണ്ട് പുതിയ എയ്ഡഡ് ന്യൂ ജനറേഷൻ ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകൾ അനുവദിച്ചു. ബി.എസ്.സി. കമ്പ്യൂട്ടർ സയൻസ്, ബി.എസ്.സി. ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് എന്നീ തൊഴിൽസാധ്യതയും വ്യവസായ പ്രസക്തിയും മുൻനിർത്തിയുള്ള കോഴ്‌സുകളാണ് പുതുതായി അനുവദിച്ചിരിക്കുന്നത്.കോളജിൽ നിലവിൽ ബി.എസ്.സി. കെമിസ്ട്രി, ഫിസിക്സ് (ഇലക്ട്രോണിക് സിസ്റ്റംസ് ആൻഡ് കമ്പ്യൂട്ടർ പ്രോഗ്രാമിങ് / സ്പേസ് ഫിസിക്സ്), സുവോളജി, ബി.എ. ഹിസ്റ്ററി (ആർക്കിയോളജി ആൻഡ് മ്യൂസിയോളജി), ഇംഗ്ലീഷ് (കൾച്ചറൽ സ്റ്റഡീസ് ആൻഡ് മീഡിയ സ്റ്റഡീസ്), ബി.കോം. (ഫിനാൻസ്, ടാക്സേഷൻ ആൻഡ് കോ-ഓപ്പറേഷൻ) എന്നീ നാല് വർഷ ഓണേഴ്‌സ് ബിരുദ കോഴ്‌സുകളിലേക്കും പ്രവേശനം തുടരുന്നു.ബിരുദാനന്തര ബിരുദ കോഴ്‌സുകളായ കെമിസ്ട്രി, സുവോളജി, ഇംഗ്ലീഷ്, ഹിസ്റ്റോറിക്കൽ സ്റ്റഡീസ് എന്നിവയിലേക്കും പ്രവേശനം നടക്കുന്നു.കൂടുതൽ വിവരങ്ങൾക്ക് 80750 16670, 94461 24913 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. കൂടുതൽ ക്യാമ്പസ് വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു… Join WhatsApp Group Join our WhatsApp group for the latest campus updates 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation മിനി ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റും ലഹരിവിരുദ്ധ സന്ദേശവുമായി സെന്റ് മേരീസ് കോളേജ്