Click Below 👇 & Share This News

കൊടുവായൂർ  മേരിയൻ ആർട്സ് & സയൻസ് കോളേജും IDD ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് സയൻസും ചേർന്ന് 10- 12- 2024 ന് ഒരു സെമിനാർ നടത്തുന്നു. ലീഗൽ അവയർനസ് എബൗട്ട് കോൺസ്റ്റിറ്റ്യൂഷണൽ റൈറ്റ്സ് ആൻഡ് ഡ്യുട്ടീസ് ഓഫ് സിറ്റിസൺസ്  എന്ന വിഷയത്തെക്കുറിച്ച് അഡ്വക്കേറ്റ് ബീന ബിനു സംസാരിക്കും. താലൂക്ക് ലീഗൽ സർവീസ് അതോറിറ്റി നടത്തുന്ന ഈ സെമിനാർ  കോളേജ് ഓഡിറ്റോറിയത്തിൽ വച്ചാണ്  നടത്തുന്നത്. ഐഡി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും മിസ്റ്റർ നവീൻ കൃഷ്ണൻ, മിസ്റ്റർ ശ്രീജിത്ത്,മിസ്റ്റർ സുമിത് സുകുമാരൻ എന്നിവർ പങ്കെടുക്കുന്നു.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Click Below 👇 & Share This News
Chat with CampusRound.com