Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied മേരിയൻ ആർട്സ് ആൻഡ് സയൻസ് കോളേജും The institute of cost accountants of india യും ചേർന്ന് 30/08/2024 ന് CMA registration and training നടത്തി. രാവിലെ 11 മണിക്ക് കോളേജ് ഓഡിറ്ററിയത്തിൽ നടത്തിയ പരിപാടിയിൽ Mr. Ajeesh v.r( CMA support centre, malapuram ) വിദ്യാർത്ഥിനികളോട് സംസാരിച്ചു. CMA കോഴ്സിനെ കുറിച് വിദ്യാർത്ഥിനികളിൽ ഒരു അവബോധം ഉണ്ടാക്കാൻ ഈ പരിപാടിക്ക് സാധിച്ചു കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ…. Publish your Campus News? Publish your add here? Content on www.CampusRound.com comes from various individuals and colleges. We are not responsible for this content. Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation മേരിയൻ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഫ്രഷേഴ്സ് ഡേ സെലിബ്രേഷൻ നടത്തി. മേരിയൻ ആർട്സ് ആൻഡ് സയൻസ് കോളേജ് ടാലൻസ് ഡേ ആഘോഷിച്ചു