Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied മേരിയൻ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഓഗസ്റ്റ് 29 2024ന് ഫ്രഷേഴ്സ് ഡേ സെലിബ്രേഷൻ നടത്തി. രണ്ടാം വർഷ ബി എ ഹിസ്റ്ററി, എക്കണോമിക്സ് ബിരുദ വിദ്യാർത്ഥിനികൾ ഒന്നാംവർഷ ബി എ ഹിസ്റ്ററി,എക്കണോമിക്സ് വിദ്യാർഥിനികളെ കോളേജിലേക്ക് സ്വാഗതം ചെയ്തു.ഡാൻസും പാട്ടും ഗെയിമുകളും ആയി വർണ്ണാഭമായ പരിപാടികളാണ് നടന്നത്. കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ…. Publish your Campus News? Publish your add here? Content on www.CampusRound.com comes from various individuals and colleges. We are not responsible for this content. Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation നാഷണൽ ക്വിസ് കോമ്പറ്റീഷൻ സംഘടിപ്പിച്ചു. മേരിയൻ ആർട്സ് ആൻഡ് സയൻസ് കോളേജിൽ CMA registration and training നടത്തി.