Click Below 👇 & Share This News

കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസ് ( KUHS) അഫിലിയേഷൻ ഉള്ള തൃശൂർ, മാള, മെറ്റ്സ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് & റിസർച്ചിൽ നാലുവർഷ ബി.ഫാം. കോഴ്സിൽ ഒഴിവുള്ള ഏതാനും മാനേജ്മെൻറ് സീറ്റിലേക്കുള്ള അഡ്മിഷൻ ഓഗസ്റ്റ് രണ്ടിന് അവസാനിക്കുന്നു. പ്ലസ് ടുവിന് ഫിസിക്സ് കെമിസ്ട്രി മാത്തമാറ്റിക്സ് അല്ലെങ്കിൽ ബയോളജി എന്നിവയ്ക്ക് 50 ശതമാനത്തിൽ കുറയാത്ത മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം. KEAM പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയവർക്ക് മുൻഗണനയുണ്ട്. പൂർണ്ണമായും മെറിറ്റിൻ്റെ അടിസ്ഥാനത്തിലാണ് പ്രവേശനം ലഭിക്കുക. മെറിറ്റ് ഫീസ് മാത്രം നൽകിയാൽ മതി. ഉയർന്ന മാർക്ക് നേടിയവർക്ക് സ്കോളർഷിപ്പോടെ പഠിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. https://metspharmacycollege.ac.in/form/ എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9188400958, 9188400956 എന്നീ മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടുക.

Click Below 👇 & Share This News
Chat with CampusRound.com