Click Below 👇 & Share This News

 

                             ROSONANCE 

                into the Root’s of Campus Life

        CONNECTING THE PAST AND PRESENT 

ഈ മണ്ണിൽ നിന്നും പഠിച്ചുപോയവരും ഇപ്പോൾ പഠിക്കുന്നവരും സംഗമിക്കുന്നു… കൂടെ സിനിമ -രാഷ്ട്രീയ -കല -കായിക -സാംസ്‌കാരിക വേദിയിലെ പ്രശസ്തരും.. 2024 ജൂലൈ 14 9.00 AM മുതൽ 11 PM വരെ. സോപാന സംഗീതം, യോഗ ഡെമോ, തിരുവാതിരകളി, ക്ലാസിക്കൽ ഡാൻസ്, ഒപ്പന, മിമിക്രി, നാടകം എന്നിവ നടക്കും. ആൽത്തറ മേളം, MUSICAL DELIGHTS ഗാനമേള എന്നിവയും നടക്കും

 Reported By: Sona N.J. SKC-TCR

www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Click Below 👇 & Share This News
Chat with CampusRound.com