Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് നാട്ടികയിൽ മലയാള വിഭാഗം അന്താരാഷ്ട്ര സെമിനാർ പ്രിൻസിപ്പാൾ ഡോക്ടർ എസ് ഷിബുവിന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ചു. ഷാർജ എമിറേറ്റ്സ് ഇന്റർനാഷണൽ സ്കൂളിലെ മലയാള വിഭാഗം മേധാവി ദൃശ്യ ഷൈൻ “റീലും റിയലും സോഷ്യൽ മീഡിയയിൽ ഇടപെടുമ്പോൾ “എന്ന വിഷയത്തിൽ സെമിനാർ അവതരിപ്പിച്ചു. പ്രോഗ്രാം കോഡിനേറ്റർ അസിസ്റ്റന്റ് പ്രൊഫസർ ടിന്റു ടി ആർ ആമുഖ പ്രസംഗവും വിദ്യാർത്ഥി പ്രതിനിധി കളായ ആർദ്ര സ്വാഗതവും ആൽഫിയ നന്ദിയും പറഞ്ഞു 🎓 Stay Connected with Campus Round!Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story! 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, നാട്ടികയിൽ എം കോം, എം.എ ഇംഗ്ലീഷ് ക്ലാസ്സുകളുടെ കോളേജ് തല ഉദ്ഘാടനം എഫ് വൈ യു ജി പി ഓറിയന്റേഷൻ ക്ലാസ്സ് അധ്യാപകർക്കായി സംഘടിപ്പിച്ചു