Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied ദേശീയ വന്യജീവി വാരത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് ഓട്ടോണോമസ് കോളേജ് ജന്തു ശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ സൂലോഗ് ’24 എന്ന പേരിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി പത്മഭൂഷൻ ഫാ.ഗബ്രിയേൽ മെമ്മോറിയൽ റിസർച്ച് സെമിനാർ ഹാളിലായിരുന്നു മത്സരം. 12 വിദ്യാലയങ്ങളിൽ നിന്നും 26 ടീമുകൾ മത്സരത്തിൽ പങ്കാളികളായി.എച്ച് ഡി പി എസ് എച്ച് എസ് എസ് എടതിരിഞ്ഞിയി ലെ അൽത്താഫ് റഹ്മാൻ, രാഹുൽ വി ആർ എന്നിവർ ഒന്നാം സ്ഥാനവും, നിർമ്മല മാതാ സെൻട്രൽ സ്കൂൾ തൃശ്ശൂരിലെ സയോന സിജു, കീർത്തന ജോയ് എന്നിവർ രണ്ടാം സ്ഥാനവും, നാഷണൽ എച്ച്എസ്എസ് ഇരിഞ്ഞാലക്കുടയിലെ പ്രഭാവതി ഉണ്ണി, ആർദ്ര സജിഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ…. Publish your Campus News? Publish your add here? Content on www.CampusRound.com comes from various individuals and colleges. We are not responsible for this content. Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation സ്നേഹതീരം പഞ്ചദിന പഠന സഹവാസ ക്യാമ്പ് സമാപിച്ചു മാസികാരോഗ്യ മേഖലയിലെ സംരംഭ സാധ്യതകൾ