Click Below 👇 & Share This News WhatsApp Facebook Twitter/X LinkedIn CopyCopied ഈ വർഷത്തെ ഗാന്ധിജയന്തിയോടനുബന്ധിച്ച് ദേശീയ ശുചീകരണ യജ്ഞമായ ‘സ്വച്ഛതാ ഹി സേവ 2026’-ന്റെ ഭാഗമായി ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്സ് ഓട്ടോണമസ് കോളേജിലെ 50, 167എൻ. എസ്. എസ് യൂണിറ്റുകൾ, നഗര സഭയുമായി സഹകരിച്ച് മനവലശ്ശേരി വില്ലജ് ഓഫീസ്, സർക്കാർ ആശുപത്രി, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. കൂടാതെ, പരിസരശുചീകരണ ബോധവത്ക്കരണത്തിന്റെ ഭാഗമായി ബസ്സ്റ്റാൻഡ് പരിസരത്ത് ഫ്ലാഷ്മോബും അവതരിപ്പിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസ്സി, എൻ. എസ്. എസ്. കോർഡിനേറ്റർമാരായ ഡോ. രമ്യ എസ്., ഡോ. മനോജ് എ. എൽ. എന്നിവരുടെ നേതൃത്വത്തിൽ ഏകദേശം നൂറോളം വിദ്യാർത്ഥിനികൾ ഈ ശുചീകരണയജ്ഞത്തിൽ പങ്കാളികളായി. ഉത്തമ പൗരന്മാരെ വാർത്തെടുക്കുന്നതിന് ഇത്തരം പ്രവർത്തനങ്ങൾ സഹായകമാണെന്ന് കോളേജ് പ്രിൻസിപ്പൽ വിദ്യാർത്ഥികളെ ഓർമ്മിപ്പിക്കുകയും, അവരുടെ അകമഴിഞ്ഞ സഹകരണത്തിന് അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. ഇരിഞ്ഞാലക്കുട നഗരസഭാധികാരികൾ, 20-ആം വാർഡ് കൗൺസിലർ ശിവകുമാർ എന്നിവർ സെന്റ്. ജോസഫ്സ് കോളേജിലെ എൻ. എസ്. എസ് യൂണിറ്റുകൾക്കുള്ള നന്ദി അറിയിച്ചു. കൂടുതൽ ക്യാമ്പസ് വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു… Join WhatsApp Group നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915. Systematic Literature Review Workshop at Bharata Mata College, Thrikkakara ഓർമ്മകൾക്ക് ചിറകുനൽകി മുൻ അധ്യാപക സംഗമം മാള മെറ്റ്സ് കോളേജ് എൻഎസ്എസ് യൂണിറ്റ് വളണ്ടിയർമാർ ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി ശുചീകരണ പ്രവർത്തനം നടത്തി ശ്രീ വ്യാസ എൻ എസ് എസ് കോളേജിലെ എൻ.സി.സി Unit പൂമല ഡാമിൽ ശുചീകരണ പരിപാടി സംഘടിപ്പിച്ചു പരിസര ശുചീകരണ യജ്ഞവുമായി സെൻ്റ് ജോസഫ്സ് എൻ എസ് എസ് യൂണിറ്റുകൾ Commerce – Q. 1F1006 Commerce, M.Com, Income Tax, Income from house property ക്രൈസ്റ്റ് കോളേജ് ചരിത്രവിഭാഗം ഗാന്ധിജയന്തി ആചരിച്ചു മാള മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഫ്രഷേഴ്സ് ഡേ ആഘോഷിച്ചു Switch On Function for Film on Prof. George Menachery Held at Vazhapilly Hall തൃശ്ശൂർ സെന്റ് തോമസ് കോളേജ് പിടിഎ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു ഡിജിറ്റൽ മീഡിയ ശിൽപ്പശാല കൃഷി അറിവ് തേടി സെൻ്റ് ജോസഫ്സ് കോളേജിലെ സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥിനികൾ Power Quiz by KSEB Conducted at St. Thomas College, Thrissur International Conference on AI for Humanities, Social Sciences and Languages 2026 -Christ College(Autonomous) Irinjalakuda Announces a Three Day Academic Event ലഹരിമുക്ത ക്യാമ്പസ് പ്രഖ്യാപനം നടത്തി ദേശീയതല പേപ്പർ പ്രസന്റേഷൻ മത്സരത്തിൽ മാള മെറ്റ്സ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ആൻ മരിയ ദേവസിക്ക് ഒന്നാം സ്ഥാനം QuizDom 2026: St. Dominic’s College Kanjirapally Announces Intercollegiate Quiz Contest കെ. കരുണാകരൻ മെമ്മോറിയൽ പോളിടെക്നിക് കോളേജിൽ ‘ന്യൂറ’ കോഡിംഗ് ക്ലബ്ബും ഔദ്യോഗിക വെബ്സൈറ്റും ഉദ്ഘാടനം ചെയ്തു കാലിക്കറ്റ് സർവകലാശാലയുടെ 2025–26 ലെ മികച്ച വനിതാ കായിക കോളേജ് പുരസ്കാരം സെന്റ് ജോസഫ്സ് കോളേജിന് ജുഡീഷ്യൽ സർവീസ്, സിവിൽ സർവീസ് പരീക്ഷകൾക്ക് മാർഗനിർദേശവുമായി ക്രൈസ്റ്റ് അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോ മാള മെറ്റ്സ് കോളേജിൽ ഡിജിറ്റൽ മാർക്കറ്റിങ്ങിനെക്കുറിച്ച് ഏകദിന വർക്ക്ഷോപ്പ് സംഘടിപ്പിച്ചു സ്നേഹതീരം പഞ്ചദിന സഹവാസ ക്യാമ്പ് സമാപിച്ചു സെൻറ് തോമസ് കോളേജിൽ കായിക അവാർഡ് ദിനം ആഘോഷിച്ചു. നവീന ആശയങ്ങൾക്ക് ചിറകേകി ‘അൺഫോൾഡ് 2026’; ഐട്രിപ്പിൾഇ സ്റ്റാർട്ടപ്പ് ബൂട്ട് ക്യാംപ് സംഘടിപ്പിച്ചു കെ കരുണാകരൻ മെമ്മോറിയൽ മോഡൽ പോളിടെക്നിക് കോളേജ് ഡെവലപ്മെന്റ് കമ്മിറ്റി യോഗം NSS ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. Cheffield Institute Students Win Second Prize in Inter-Collegiate Cookery Competition ‘ശബ്ദതാരാവലി പോലും പുതിയ തലമുറയ്ക്ക് അന്യം’ – സുഭാഷ് ചന്ദ്രൻസെന്റ് ജോസഫ്സ് കോളേജ് മാഗസിൻ” Invictus ” പ്രകാശനം ചെയ്തു. തൃശൂർ മാള മെറ്റ്സ് കോളേജിലെ എൻ എസ് എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ‘Invictus’ സെന്റ് ജോസഫ്സ് കോളേജ് മാഗസിൻ ഇന്ന് പ്രകാശനം ചെയ്യും മാള മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ NSS ദിനാഘോഷം: എൻഎസ്എസ് വളണ്ടിയർമാരെ ‘ഓപ്പറേഷൻ തൂഫാൻ’ വളണ്ടിയർമാരായി പ്രഖ്യാപിച്ചു. CampusRound.com Launches Free Learning HUB to Support Kerala Teachers and Students ലിംഗാധിഷ്ഠിത അതിക്രമങ്ങൾക്കെതിരെ പരിശീലനം പൊതിച്ചോറ് വിതരണം നടത്തി സ്നേഹതീരം പഞ്ചദിന സഹവാസ ക്യാമ്പിന് തുടക്കം മാള മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗിൽ ഫ്രഷേഴ്സ് ഡേ ‘ഹാങ്ങോവ – 2K26’ ആഘോഷിച്ചു ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ ഇന്റൽ ഉന്നതി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാബ് പ്രവർത്തനമാരംഭിച്ചു സുസ്ഥിര വികസനം കാലഘട്ടത്തിന്റെ ആവശ്യകത B.K. College Amalagiri to Host National Seminar on Tourism and Blue Economy സെന്റ് തോമസ് കോളേജിൽ പി.ടി.എ. അവാർഡ് ദാനവും സ്മാർട്ട് ക്യാമ്പസ് പദ്ധതി അവതരണവും മാഗസിൻ പ്രകാശനം നടത്തി എഞ്ചിനീയേഴ്സ് ദിനം ആഘോഷിച്ചു ഹിന്ദി ദിനാഘോഷം നടത്തി ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ ക്രൈസ്റ്റലിസ്റ്റ് 2026 ഇൻ്റർ സ്കൂൾ ശാസ്ത്ര ക്വിസ് മത്സരം ലഹരിവിരുദ്ധ ക്ലബ്ബായ തണ്ടർ ക്ലബ്ബിൻ്റെ രൂപീകരണവും ലഹരിവിരുദ്ധ ക്ലാസ്സും സംഘടിപ്പിച്ചു ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു NIMIT to Host Alumni Interaction with St. Thomas College Professor Family Honoured with ‘Best Teacher Award’ at Bharat Shiksha Ratna Awards 2026 Biotechnology Students Explore Innovation and Entrepreneurship at BioNest KINFRA and Maker Village ഫാക്കൽട്ടി ഡെവലപ്മെൻറ് പ്രോഗ്രാമിന്റെ ഉദ്ഘാടനം ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം ഹിന്ദി ദിവസ്ആഘോഷിച്ചു റോബോട്ടിക്സും ആർ.പി.എയും വ്യവസായ മേഖലയിൽ; മാള മെറ്റ്സ് കോളേജിൽ എ.ഐ.സി.ടി.ഇ–അടൽ ഫാക്കൾട്ടി ഡെവലപ്മെന്റ് പ്രോഗ്രാം തുടങ്ങി അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു. Students Showcase Hindi Creativity at ‘Jhalak’ Reels Festival in Thrissur ലുമിന 2026 എ ഐ യുഗത്തിൽ ഗവേഷകർക്കും അധ്യാപകർക്കും സുവർണ്ണാവസരം: ഭാരത മാതാ കോളേജിൽ ഏകദിന ദേശീയ ശില്പശാല Prizes Distributed for the ‘Candlelight Remembrance Quiz’ Maveli Drawing Challenge Prize Distribution Held at St. Thomas College ഫൈനൽ ഇയർ വിദ്യാർത്ഥികൾക്ക് സ്കിൽ ഡെവലപ്മെന്റ് പരിശീലനം കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിന്റെ അസോസിയേഷൻ ഡേ ACER 2026 ഉദ്ഘാടനം ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജിലെ ബയോടെക്നോളജി വിഭാഗം ദേശീയ സെമിനാർ സംഘടിപ്പിച്ചു Consumer Club ‘Conscientia’ Inaugurated at St. Thomas College Thrissur സ്ഥാപകസ്മരണയിൽ സെന്റ് തോമസ് കോളേജ് സംസ്ഥാനതല രസതന്ത്ര ക്വിസ് സംഘടിപ്പിച്ചു St. Thomas College Students Win Environmental and Nature Quiz ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു കോളേജ് മാഗസിൻ പ്രകാശനം ചെയ്തു രക്തദാനം മഹാദാനം; മാള മെറ്റ്സ് കോളേജിൽ ‘രുധിരസേന’ രക്തദാന ക്യാമ്പ് എൻ.എസ്.എസ് ക്യാമ്പ് മാപ്രാണത്ത് Prof. (Dr.) Fr. Davis P. V. Honoured with ‘Best Principal Award’ വനങ്ങളാണ് ഭൂമിയുടെ തണുപ്പ്; മാള മെറ്റ്സ് കോളേജിൽ ബോധവൽക്കരണ സെമിനാർ ഡേറ്റ അനലിറ്റിക്സ് വിത്ത് ജെൻ എ ഐ എന്ന ഇൻഡസ്ട്രി ബന്ധിത ആഡോൺ പ്രോഗ്രാമിൻ്റെ ഉദ്ഘാടനം ജീനാ മാധവൻ നിർവഹിച്ചു തൃശൂർ,മാള, മെറ്റ്സ് കോളേജിൽ സിറ്റ് ഒഴിവ് St. Thomas College Thrissur to Host National Conference on Artificial Intelligence in Multidisciplinary Research കെ. കരുണാകരൻ മെമ്മോറിയൽ മോഡൽ പോളിടെക്നിക് കോളേജിൽ ആർട്ടിഫിഷ്യൽഇൻ്റലിജൻസിൽ ഏകദിന വർക്ക്ഷോപ്പുകൾ സംഘടിപ്പിച്ചു. ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിങ്ങിൽ സംസ്ഥാനതല ഇന്റർസ്കൂൾ സയൻസ് ക്വിസ് മത്സരം Commerce – Q. 1F1010 Commerce, M.Com, Income Tax, Computation of Total Income and Assessment of an Individual Commerce – Q. 1F1009 Commerce, M.Com, Income Tax, Computation of Total Income and Assessment of an Individual Commerce – Q. 1F1008 Commerce, M.Com, Income Tax, Computation of Total Income and Assessment of an Individual Commerce – Q. 1F1007 Commerce, M.Com, Income Tax, Profits and Gains from Business or Profession Commerce – Q. 1F1005 Commerce, M.Com, Income Tax, Income from house property Commerce – Q. 1F1004 Commerce, M.Com, Income Tax, Income from house property Commerce – Q. 1F1003 Commerce, M.Com, Income Tax,Income from Salary Commerce – Q. 1F1002 Commerce, M.Com, Income Tax,Income from Salary ക്യാമ്പസിനെ കൈയ്യിലൊതുക്കി ‘ക്യാമ്പസ് കോമ്പസ്’; നാവിഗേഷൻ വെബ് ആപ്പ് വികസിപ്പിച്ച് ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾ സ്നേഹവും സന്തോഷവും പകർന്ന് ‘ഓണമധുരം 2026’ Commerce – Q. 1F1001 Commerce, M.Com, Income Tax Commerce – Q. 1E1008 Commerce, Business Regulations, Contract of Indemnity Commerce – Q. 1E1007 Commerce, Business Regulations, Sale of Goods – Quality of Goods Commerce – Q. 1E1006 Commerce, Business Regulations, Contract with a Minor Commerce – Q. 1E1005 Commerce, Business Regulations, Mohiri Bibee vs Dhurmodas Ghose Commerce – Q. 1E1004 Commerce, Business Regulations, Harvey vs facey Commerce – Q. 1E1003 Commerce, Business Regulations, Taylor vs portington Commerce – Q. 1E1002 Commerce, Business Regulations, Dunlop Pneumatic Tyre Co. Ltd. v. Selfridge & Co. Ltd. Commerce – Q. 1E1001 Commerce, Business Regulations, Chinnaya v. Ramayya Commerce – Q. 1D1010 Commerce, Investment Management, Bond valuation Commerce – Q. 1D1009 Commerce, Investment Management, Bond valuation Commerce – Q. 1D1008 Commerce, Investment Management, Bond valuation Click Below 👇 & Share This News WhatsApp Facebook Twitter/X LinkedIn CopyCopied Post navigation കൃഷി അറിവ് തേടി സെൻ്റ് ജോസഫ്സ് കോളേജിലെ സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥിനികൾ ഓർമ്മകൾക്ക് ചിറകുനൽകി മുൻ അധ്യാപക സംഗമം