Click Below 👇 & Share This News

Loading

ഇരിങ്ങാലക്കുട സെൻ്റ്. ജോസഫ്സ് (ഓട്ടോണമസ്) കോളേജിലെ മന:ശാസ്ത്ര വിഭാഗം ലോക മാനസികാരോഗ്യ ദിനാചരണത്തിൻ്റെ ഭാഗ്യമായി ‘മാനസികാരോഗ്യ മേഖയിലെ സംരംഭ സാധ്യതകൾ ‘ എന്ന വിഷയത്തെ ആസ്പതമാക്കി നടത്തിയ ബോധവൽക്കരണ ക്ലാസ്സിൽ ഡോ .സിസ്റ്റർ റോസ് ബാസ്റ്റിൻ (സെൻഫ് ഫിനാൻസിങ് കോർഡിനേറ്റർ സെൻ്റ് . ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുട ) അധ്യക്ഷത വഹിച്ചു. സൈക്കോലാബ് സ്ഥാപകനും സിഇഒയുമായ ഖൈഷ്നവ് പി.ജി യാണ് ബോധവൽക്കരണ ക്ലാസ്സ് നയിച്ചത്.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com