Click Below 👇 & Share This News

സെന്റ് ജോസഫ്‌സ് കോളേജിലെ പൂർവ്വ വിദ്യാർത്ഥി സംഗമം 2025  കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.സി. ഫ്ലവററ്റ് ഉദ്ഘാടനം ചെയ്യുന്നു.ഹോളി ഫാമിലി കോൺഗ്രീഗേഷൻ മാനേജർ പ്രൊവിൻഷ്യൽ സി.ട്രീസ ജോസഫ്, മുൻ കോളേജ് പ്രിൻസിപ്പൽ മദർ മേരി പാസ്റ്റർ,2024-2025 അധ്യയന വർഷം കോളേജിൽ നിന്ന് വിരമിക്കുന്ന കെമിസ്ട്രി ഡിപ്പാർട്ട്മെന്റിലെ അധ്യാപകരായ  ഡോ.ഡീന, ഡോ.ബിൻസി, ഇംഗ്ലീഷ് സെൽഫ് ഫിനാൻസിംഗ് വിഭാഗം മേധാവി ശ്രീമതി ശാന്തി,അലൂമിനി വൈസ് പ്രസിഡൻറ് ശ്രീമതി ഷക്കീല എന്നിവർ സമീപം

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com