Click Below 👇 & Share This News

Loading

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ് ) ബോട്ടണി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ “ഡെവിൾസ് കിച്ചൺ” എന്ന പേരിൽ കാർണിവോറസ് അഥവാ ഇരപിടിയൻ സസ്യങ്ങളുടെ പ്രദർശനം നടത്തുന്നു. ഡ്രോസെറ,നേപെന്തസ്,വീനസ് ഫ്ലൈ ട്രാപ്, തുടങ്ങിയ വിവിധയിനം ഇരപിടിയൻ സസ്യങ്ങളാണ് പ്രദർശനത്തിന് ഉണ്ടാവുക.
ഓഗസ്റ്റ്  29 രാവിലെ 10 മുതൽ വൈകീട്ട് 3 വരെയാണ് പൊതു പ്രദർശനം സംഘടിപ്പിക്കുന്നത്. ഏവർക്കും സ്വാഗതം.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com