Click Below 👇 & Share This News

ഇരിങ്ങാലക്കുട
സെന്റ് ജോസഫ്സ് കോളേജ് മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു.”ജെന്റർ ഗവേഷണവും മലയാള പഠനവും ” എന്ന വിഷയത്തിൽ  അധ്യാപികയും നിരൂപകയും കെ. കെ. ടി. എം കോളേജ് വൈസ് പ്രിൻസിപ്പലും ആയ പ്രൊഫ. ഡോ ജി.ഉഷാ കുമാരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.മലയാളവിഭാഗം മേധാവി ഡോ.ജെൻസി കെ എ സ്വാഗതം ആശംസിച്ചു.തുടി മലയാളവേദി പ്രസിഡന്റ് അരുണിമ നന്ദി രേഖപ്പെടുത്തി.അദ്ധ്യാപകരായ ക്യാപ്റ്റൻ ലിറ്റി ചാക്കോ,ഡോ.ഉർസുല എൻ,നിത്യ വി ആർ, അരവിന്ദ് പി വി,അമൃത,നീനു  എന്നിവർ പരിപാടികൾക്ക്‌ നേതൃത്വം നൽകി.

🎓 Stay Connected with Campus Round!
Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story!

📢 Share your School/College News Here?
We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com



Click Below 👇 & Share This News
Chat with CampusRound.com