Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied വടക്കാഞ്ചേരി ശ്രീവ്യാസ എൻ.എസ്.എസ് കോളേജിലെ IQACയും അവാൻസോ സൈബർ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി മൂന്നാം വർഷ വിദ്യാർത്ഥികൾക്കായി സൈബർ സുരക്ഷയും തൊഴിൽ അവസരങ്ങളും എന്ന വിഷയത്തിൽ ക്ലാസ്സ് സംഘടിപ്പിച്ചു . പ്രിൻസിപ്പാൾ ഡോ.വി.കെ ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു. ശ്രീ.ഷിജിൻ ക്ലാസ്സ് നയിച്ചു. IQACഅംഗവുംവിജ്ഞാന കേരളം തൃശ്ശൂർജില്ലാ സാങ്കേതിക സമിതിഅംഗവുമായ ഡോ.സുശീൽരാഹുൽ സംസാരിച്ചു. Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു Road Walk at Sri Vyasa NSS College to Honor Ayyankali’s Legacy