Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied 2025ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് ( ഓട്ടണോമസ് ) കോളജ്,തൃശൂർ ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് ആൻ്റ് എംപ്ലോയബിലിറ്റി സെൻ്ററുമായി സഹകരിച്ചു മെഗാ തൊഴിൽ മേള “പ്രയുക്തി 2025” സെപ്റ്റംബർ 27 ന് സംഘടിപ്പിക്കുന്നു. സ്വാഗതം : ശ്രി, അശോകൻ ആർ (ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ,തൃശൂർ) അധ്യക്ഷൻ : ശ്രീ. വി എസ് പ്രിൻസ് (ബഹു : ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് തൃശൂർ )ഉദ്ഘാടനം : ഡോ.ആർ ബിന്ദു (ബഹു: ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി )മുഖ്യ പ്രഭാഷണം : ശ്രീമതി: മേരിക്കുട്ടി ജോയ് (ബഹു ചെയർ പേഴ്സൺ, ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിആശംസകൾ :ശ്രീമതി ഫെനി എബി വെള്ളാനിക്കാരൻ (ബഹു : വാർഡ് കൗൺസിലർ, ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി)സി. ഡോ.വിജി എം. ഒ (ബഹു :വൈസ് പ്രിൻസിപ്പൽ, സെന്റ്, ജോസഫ് കോളേജ് ഇരിഞ്ഞാലക്കുട)ശ്രി, ബിജു ടി ജി, എംപ്ലോയ്മെൻ്റ് ഓഫീസർ (പ്ലേസ്മെന്റ്), മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് തൃശൂർശ്രീ സനോജ് കെ എസ്, എംപ്ലോയ്മെന്റ് ഓഫീസർ,ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, ഇരിഞ്ഞാലക്കുട. നന്ദിശ്രി.ഷാജു ലോനപ്പൻ എം, എംപ്ലോയ്മെന്റ്റ് ഓഫീസർ (വൊക്കേഷണൽ ഗൈഡൻസ്) മോഡൽ ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് ഫൈനാൻസിങ്ങ് , ഓട്ടോ മൊബൈൽ, ഹെൽത്ത്, വിദ്യാഭ്യാസം, ഇൻഷൂറൻസ്, മാർക്കറ്റിംഗ് എന്നീ മേഖലകളിലാണ് ഒഴിവുകൾ. 27 ന് രാവിലെ 9 മണി മുതൽ കോളജിൽ സ്പോട്ട് രജിസ്ട്രേഷൻ നടക്കും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുമായി ഇരിങ്ങാലക്കുട സെൻ്റ്. ജോസഫ്സ് കോളജിൽ എത്തിച്ചേരണം. രണ്ടായിരത്തിലധികം ഒഴിവുകളിലേക് ഉദ്യോഗാർത്ഥികൾ അവസരമുണ്ട്. Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation ഓടക്കുഴൽ കച്ചേരി @ St. Joseph College (Autonomous) Irinjalakuda സെൻ്റ് ജോസഫ്സ് കോളേജ് ഓട്ടോണമസിൽ സെലസ്റ്റാ സെസ്റ്റ് 2k25 ന് തുടക്കം കുറിച്ചു