Click Below 👇 & Share This News

ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് (ഓട്ടോണമസ്)കോളജിൽ ജനുവരി 5,6, 7 തിയതികളിലായി നടക്കുന്ന ദേശീയ സെമിനാറിൻ്റെ ഭാഗമായി പോസ്റ്റർ നിർമാണ മത്സരം സംഘടിപ്പിക്കുന്നു. ഭാരതീയ ജ്ഞാന പരമ്പരയുമായി ബന്ധപ്പെട്ട വിഷയത്തിൽ നിർമിക്കുന്ന പോസ്റ്റർ ഡിസംബർ മുപ്പതിനകം സമർപ്പിക്കണം. ഏറ്റവും മികച്ച പോസ്റ്ററിന് 5000 രൂപയും സർട്ടിഫിക്കറ്റും സമ്മാനമായി നൽകും. കൂടുതൽ വിവരങ്ങൾക്ക്: iks@stjosephs.edu.in

🎓 Stay Connected with Campus Round!
Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story!

📢 Share your School/College News Here?
We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com



Click Below 👇 & Share This News
Chat with CampusRound.com