Click Below 👇 & Share This News

Loading

കൊടുവായൂർ മേരിയൻ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഓണാഘോഷ പരിപാടികളോട് അനുബന്ധിച്ച് 10 -09- 2024ന് പൂക്കള മത്സരം നടത്തി. ക്ലാസ് തലത്തിൽ നടത്തിയ മത്സരത്തിൽ ഫസ്റ്റ് പ്രൈസ് സെക്കൻഡ് ബിഎ എക്കണോമിക്സ് വിദ്യാർഥിനികളും സെക്കന്റ് പ്രൈസ് തേർഡ് ബികോം വിദ്യാർഥിനികളും തേർഡ് പ്രൈസ് തേർഡ് ബി എ ഹിസ്റ്ററി, ഫസ്റ്റ് ബി എ എക്കണോമിക്സ് വിദ്യാർത്ഥിനികളും കരസ്ഥമാക്കി.പൂക്കളങ്ങൾ ഒന്നിനൊന്നു മെച്ചമായിരുന്നു. വിധികർത്താക്കളുടെ സമഗ്രമായ വിലയിരുത്തലിലൂടെയാണ് വിജയികളെ തീരുമാനിച്ചത്. പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ ക്രിസ്റ്റി വിജയികളെ പ്രഖ്യാപിക്കുകയും അവരെ അനുമോദിച്ച് സംസാരിക്കുകയും ചെയ്തു.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Leave a Reply

Your email address will not be published. Required fields are marked *

Chat with CampusRound.com