Click Below 👇 & Share This News WhatsApp Facebook Twitter/X LinkedIn CopyCopied ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ശ്രീ വ്യാസ എൻ എസ് എസ് കോളേജിലെ എൻ.സി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ 02/10/2026 ന് പൂമല ഡാമിൽ ശുചീകരണ പരിപാടി സംഘടിപ്പിച്ചു. പൂമല ഡാമും പരിസരവും വിദ്യാർത്ഥികൾ വൃത്തിയാക്കുകയും വൃക്ഷ തൈകൾ നടുകയും ചെയ്തു.കൂടാതെ മഹാത്മാഗാന്ധിയുടെ പ്രതിമയിൽ മാലയിട്ടാദരിച്ചു.80 എൻ.സി.സി കേഡറ്റുകൾ പരിപാടിയിൽ പങ്കെടുത്തു. അസോസിയേറ്റ് എൻ.സി.സി ഓഫീസർ ലെഫ്റ്റനന്റ് ഉണികൃഷ്ണൻ എം.സ്, സീനിയർ അണ്ടർ ഓഫീസർ വിഷ്ണു സി.കെ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. Click Below 👇 & Share This News WhatsApp Facebook Twitter/X LinkedIn CopyCopied Post navigation ഡിജിറ്റൽ മീഡിയ ശിൽപ്പശാല