Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied തൃശൂർ: സെന്റ് തോമസ് കോളേജ് ഗണിതശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കെ.എസ്.സി.എസ്.ടി.ഇ (KSCSTE), ഐ.ക്യു.എ.സി (IQAC) എന്നിവയുടെ സഹകരണത്തോടെ മാർച്ച് 24, 25 തിയ്യതികളിൽ സംഘടിപ്പിച്ച അൾജിബ്ര ആൻഡ് ക്രിപ്റ്റോഗ്രാഫി കോൺഫറൻസ്(NCAC-2026) വിജയകരമായി സമാപിച്ചു. കൊൽക്കത്ത ഐ.എസ്.ഐ മുൻ ഡയറക്ടർ പത്മശ്രീ പ്രൊഫ. ബിമൽ കുമാർ റോയ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. ഫാ. മാർട്ടിൻ കെ. എ. അധ്യക്ഷത വഹിച്ചു. ഗണിതശാസ്ത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. സാജു എം. ഐ-യുടെ സേവനസമ്പന്നമായ ഔദ്യോഗിക ജീവിതത്തിന് അദ്ദേഹത്തെ പ്രത്യേകമായി ആദരിച്ചു. കോളേജ് എക്സിക്യൂട്ടീവ് മാനേജർ ഫാ. ബിജു പാണേങ്ങാടൻ, വകുപ്പ് മേധാവി ഡോ. വിജി എം, വൈസ് പ്രിൻസിപ്പാൾ ഡോ. ഫാ. അനിൽ ജോർജ് കെ, ഐ.ക്യു.എ.സി കോർഡിനേറ്റർ ഡോ. ദിവ്യ ജോർജ്, ഡീൻ ഓഫ് റിസർച്ച് ഡോ. ജോയ്സ് ജോസ്, അസിസ്റ്റന്റ് പൊഫസർ ആന്റണി ജോൺ ഇ. എഫ്., സ്റ്റുഡന്റ് കോർഡിനേറ്റർ ആതിര അശോക് എന്നിവർ ചടങ്ങിൽ സംസാരിച്ചു.രണ്ടുദിവസം നീണ്ടുനിന്ന സമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അക്കാദമിക് വിദഗ്ധർ ക്ലാസ്സുകൾ നയിച്ചു 🎓 Stay Connected with Campus Round!Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story! 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation ST. THOMAS COLLEGE, THRISSUR, SHINES BRIGHT IN KIRF 2025 RANKINGS