Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied 2023 – 24 അദ്ധ്യയന വർഷത്തിലെ കേരളത്തിലെ മികച്ച കായിക നേട്ടങ്ങൾ കൈവരിച്ച കലയായതിനുള്ള കേരള സർക്കാരിന്റെ ജി വി രാജ അവാർഡ് സെന്റ് തോമസ് കോളേജ് തൃശ്ശൂരിന് ഇന്ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ചു നടന്ന ചടങ്ങിൽ കേരള ബഹു : കായിക മന്ത്രി അബ്ദു രഹിമൻ അവർകളുടെ കൈയിൽ നിന്നും കരസ്റ്റമാക്കി.കഴിഞ്ഞ 3 വർഷകലത്തെ അവാർഡുകൾ ഒരുമിച്ചാണ് ഈ തവണ കേരള സർക്കാർ നൽകിയത്. 2023 -24 അദ്ധ്യാന വർഷത്തിൽ തന്നെ മികച്ച വനിതാ താരമായി സെന്റ് തോമസ് കോളേജിന്റെ തന്നെ ആൻസി സോജൻ ( ലോങ്ങ് ജമ്പ് ഇന്റർനാഷണൽ താരം ) അർഹയായി.2023 -24 കാലഘട്ടത്തിലെ മികച്ച പരിശീലകനുള്ള അവാർഡ് സെന്റ്. തോമസ് കോളേജിലെ പൂർവ വിദ്യാർത്ഥി കൂടി ആയിരുന്നു ഒളിമ്പിൻ ശ്രീശങ്കരിന്റെ പരിശീലകനും പിതാവും കൂടി ആയ ശ്രീ. എസ്. മുരളി പുരസ്‌കാരം ഏറ്റുവാങ്ങി. 🎓 Stay Connected with Campus Round!Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story! 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation സെന്റ് തോമസ് കോളേജിന് വീണ്ടും ദേശീയ കായിക പുരസ്‌കാരം ST. THOMAS COLLEGE, THRISSUR, SHINES BRIGHT IN KIRF 2025 RANKINGS