Click Below 👇 & Share This News

ആൻ്റി റാഗിങ്ങ് സെല്ലും ഒറേറ്ററി& ഡിബേറ്റ് ക്ലബ്ബും സംയുക്തമായി നടത്തിയ ഡിബേറ്റ് മൽസരത്തിൽ വിജയികൾക്കും പങ്കെടുത്തവർക്കും അഭിനന്ദനങ്ങൾ.

ഇന്നത്തെ പരിപാടിയുടെ കോ -ഓർഡിനേറ്റർ ബിജു MA സാറിനും,സ്റ്റുഡൻ്റ് കോ -ഓർഡിനേറ്റർ ശ്രീഹരിക്കും, ജെൻസി മിസ്സിനും പ്രത്യേകം നന്ദിയും അഭിനന്ദനങ്ങളും.

Click Below 👇 & Share This News
Chat with CampusRound.com