Click Below 👇 & Share This News

പുൽപള്ളി കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി എഫ് സോൺ കലോത്സവം  “കലാബാഖക്ക് ” പുൽപള്ളി പഴശ്ശിരാജ കോളേജിൽ തുടക്കമായി. നാലുദിവസം നീണ്ടുനിൽക്കുന്ന കലോത്സവത്തിൽ വയനാട് ജില്ലയിലെ 22 കോളേജിലെ വിദ്യാർത്ഥികൾ പങ്കെടുക്കും. പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം ജനുവരി 30 ന് രാവിലെ 10 മണിക്ക് കൽപ്പറ്റ എം എൽ എ അഡ്വ. ടി.സിദ്ദിക് നിർവഹിക്കും. എഴുത്തുകാരനും രാഷ്ട്രീയ പ്രവർത്തകനുമായ പി. ഇസ്മയിൽ മുഖ്യ അതിഥിയാകും. സിൻഡികേറ്റ് അംഗങ്ങൾ, കോളേജ് മാനേജ്മെന്റ് പ്രതിനിധികൾ, യൂണിവേഴ്‌സിറ്റി യൂണിയൻ അംഗങ്ങൾ, രാഷ്ട്രിയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുകരും പരിപാടിയിൽ പങ്കെടുക്കും.

Join our WhatsApp Group for the updates of F Zone

Click Below 👇 & Share This News
Chat with CampusRound.com