Click Below 👇 & Share This News

Mercy College Palakkad വജ്ര ജൂബിലിയോട് അനുബന്ധിച്ച് ഫിസിക്സ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 23 24 തീയതികളിൽ നടത്തുന്ന ISRO Space Exhibition 2024, പാലക്കാട് മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി പ്രമീള ശശിധരൻ ഉദ്ഘാടനം ചെയ്തു.

Click Below 👇 & Share This News
Chat with CampusRound.com