Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied പന്തളം : എൻഎസ്എസ് ട്രെയിനിംഗ് കോളേജിൽ ഒക്ടോബർ 13 മുതൽ 17 വരെ രണ്ടാംവർഷ ബി.എഡ് വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച പഞ്ചദിന സഹവാസ ക്യാമ്പ് സമാപിച്ചു.കോളേജ് പ്രിൻസിപ്പൽ ഇൻ.ചാർജ് ഡോ. ശ്രീലേഖ. എൽ അധ്യക്ഷത വഹിച്ച യോഗത്തിൽ മാതൃഭൂമി ന്യൂസ് ഡെപ്യൂട്ടി എഡിറ്റര്‍ അഭിലാഷ് മോഹനനായിരുന്നു ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചത്. എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗം ശ്രീ പന്തളം ശിവൻകുട്ടി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഇൻചാർജ് ഡോക്ടർ ശ്രീലേഖ.എൽ ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ക്യാമ്പ് സംഘാടകരായ ഡോ. പത്മപ്രിയ പി. വി,പ്രൊഫ. ജയശ്രീ. എസ്,ഡോ. അഞ്ജു കൃഷ്ണ കെ. എസ്,ഡോ.ജയപ്രവീൺ. ജെ വിദ്യാർത്ഥി പ്രതിനിധികളായ ശ്രീ. അഭിരാം എ. ആർ, കുമാരി ആര്യ കെ. സി എന്നിവർ സംസാരിച്ചു. Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation മൂന്ന്പതിറ്റാണ്ടിന്റെ നിറവിൽ അജി മോൾ ടീച്ചർ പന്തളം എൻഎസ്എസ് ട്രെയിനിങ് കോളേജിന്റെ പടിയിറങ്ങുന്നു. Police commemoration day