ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സിൽ ഇനിഷ്യോ ഇന്റർനാഷണൽ കോൺഫറൻസിന് തുടക്കം

ഇരിഞ്ഞാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ സാമൂഹിക പ്രവർത്തന വകുപ്പിന്റെ നേതൃത്വത്തിൽ “ഭാവിയെ ശക്തിപ്പെടുത്താൻ ലിംഗ സമത്വം” എന്ന വിഷയത്തെ ആസ്പദമാക്കി അന്തർദേശീയ സമ്മേളനത്തിന് “ ഇനിഷ്യോ – 2026” തുടക്കം കുറിച്ചു. സാമൂഹികനീതി വകുപ്പ്, കേരള സർക്കാർ പ്രാദേശിക സ്വയംഭരണ…

Chat with CampusRound.com