Click Below 👇 & Share This News

മണർകാട്: സെന്റ് മേരീസ് കോളേജ് മണർകാട് ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മുൻ വകുപ്പ് മേധാവിയായിരുന്ന അന്തരിച്ച വിമല അന്നാ ജേക്കബിന്റെ അഞ്ചാമത് സ്മാരക പ്രഭാഷണം കോളേജ് സെമിനാർ ഹാളിൽ നടത്തപ്പെട്ടു,. കവിയും അധ്യാപികയും, വിവർത്തകയും, ഗവേഷണ മാർഗദർശകയുമായ ഡോ. നിത്യ മരിയം ജോൺ “Write, Write & Write! An Introduction to Creative Writing” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി കോളേജ് പ്രഥമ പ്രിൻസിപ്പൽ പ്രൊഫ. കെ.എം. വർഗീസ് ,, അനുസ്മരണകൾ പങ്കുവെച്ചു. കോളേജ് മാനേജർ, ഫാ: സനോജ് കുര്യൻ, പ്രിൻസിപ്പൽ ശ്രീ. സനീജു എം. സാലു, വകുപ്പ് മേധാവി ഡോ. എലിസബത്ത് സക്കറിയ, പ്രോഗ്രാം കോഡിനേറ്റർ ശീതൾ സുഷമ എന്നിവർ സന്നിഹിതരായിരുന്നു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com