College Union Inauguration 2024 @ Carmel College (Autonomous), Mala

കാർമ്മൽ കോളേജിൽ യൂണിയൻ ഉദ്ഘാടനം:മാള, കാർമ്മൽ കോളേജ്‌ (ഓട്ടോണമസ്)ൽ 2024-25 അധ്യയനവർഷത്തെ കോളേജ് യൂണിയൻ ” ഹസ്ത ” യുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട സബ്ഡിവിഷൻ ഡെപ്യൂട്ടി സൂപ്രണ്ടൻ്റ് ഓഫ് പോലീസ് & പബ്ലിക് ഇൻഫോർമേഷൻ ഓഫീസർ ശ്രീ. സുരേഷ് കെ.ജി. നിർവ്വഹിച്ചു.…

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ വെല്ലൂർ ഓക്സിലിയം കോളേജ് വിദ്യാർത്ഥികളുടെ ക്യാമ്പസ് സന്ദർശനം

സേവിയർ സോർഡ് ഓഫ് ഹയർ എഡ്യൂക്കേഷൻ ഇൻ ഇന്ത്യ നടത്തി വരുന്ന അക്കാദമിക് സഹകരണ പദ്ധതിയായ സ്റ്റുഡൻസ് എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി തമിഴ്നാട്ടിലെ വെല്ലൂർ ഓക്സിലിയം ഓട്ടോണോമസ് കോളേജിലെ അവസാന വർഷ ബിബിഎ വിദ്യാർത്ഥികളും അധ്യാപകരും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓട്ടോണോമസ്…

Orange the world campaign@Marian Arts & Science College, Koduvayur

കൊടുവായൂർ മേരിയൻ ആർട്സ് ആൻഡ് സയൻസ് കോളേജിൽ 3-12- 2014 ന് വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ ഒരു സെമിനാർ സംഘടിപ്പിച്ചു. ജില്ലാ മിഷൻ കോഡിനേറ്റർ ലിയോ ബർണാഡ്, ഫിനാൻഷ്യൽ ലിറ്ററസി സ്പെഷ്യലിസ്റ്റ് അഭിജിത്ത് സി, ഐസിഡിഎസ് ചിറ്റൂർ സൂപ്പർവൈസർ…

സാമൂഹിക നീതിവകുപ്പിൻ്റെ  സഹചാരി പുരസ്കാരം സെൻ്റ്.ജോസഫ്സിലെ എൻ.എസ്.എസ്. യൂണിറ്റുകൾക്ക്

ഇരിങ്ങാലക്കുട: സംസ്ഥാന സർക്കാറിൻ്റെ സാമൂഹിക നീതി വകുപ്പ് നൽകുന്ന സഹചാരി പുരസ്കാരം ഇരിങ്ങാലക്കുട സെൻ്റ്.ജോസഫ്സ് കോളേജിലെ അമ്പത്, നൂറ്റി അറുപത്തിയേഴ് എൻ.എസ്.എസ് യൂണിറ്റുകൾക്ക് ലഭിച്ചു.സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളും കോളേജുകളും ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഭിന്നശേഷിക്കാരായ കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠന-പഠനേതര…

Chat with CampusRound.com