St Joseph’s College (Autonomous )Irinjalakuda DEPARTMENT OF ECONOMICS PRESENT ON “കളിത്തട്ട് “

ഋതു പരിസ്ഥിതി ചലച്ചിത്ര മേളയോട് അനുബന്ധിച്ചു ഇക്കണോമിക്സ് ഡിപ്പാർട്മെന്റ് ഒന്നാം ദിവസ പരിപാടികളുടെ ഭാഗമായി “കളിത്തട്ട്” നടത്തി. പഴയ കാലത്തെ കളികൾ ആയ അക്കു കളി, കുളം കര, ഓലകളിപ്പാട്ടങ്ങൾ എന്നിവ ആയിരുന്നു പ്രധാന കളികൾ. രാവിലെ 10. മണി മുതൽ…

St. Joseph’s college ( Autonomous ) Irinjalakuda Celebrate “ഓലമേടച്ചാൽ മത്സരം”

ഋതു പരിസ്ഥിതി ചലച്ചിത്ര മേളയോട് അനുബന്ധിച്ച് സാമ്പത്തിക ശാസ്ത്ര വിഭാഗം , അധ്യാപക അനധ്യാപകർക്കായി ‘ഓലമെടയൽ ‘മത്സരം നടത്തി. 25/06/2024 ചൊവ്വ ഉച്ചക്കിയയിരുന്നു 2. 30 നാണ് മത്സരം. നടന്നത് മത്സരിച്ച എല്ലാവർക്കും ആകർഷകമായ സമ്മാനങ്ങൾ നൽകി അധ്യാപകർക്കുള്ള മത്സരം ആയതുകൊണ്ട്…

Chat with CampusRound.com