ആടിയും പാടിയും മേഴ്സി കോളേജിൽ ക്രിസ്മസ് ആഘോഷം

ആയിരം കണ്ണുമായി ….കാത്തിരുന്നു നിന്നെ ഞാൻ…. എന്ന ഗാനത്തിന് മേഴ്സി കോളേജ് ഓഡിറ്റോറിയത്തിൽ ഓഫീസ് ജീവനക്കാർ ചുവടുവെച്ചു. മഞ്ഞു വീണതറിഞ്ഞില്ല… വെയിൽ വന്നുപോയത് അറിഞ്ഞില്ല…..എന്ന വരികൾ കേട്ടപ്പോൾ മഞ്ഞ് , വെയിൽ എന്ന് എഴുതിയ പ്ലക്കാർഡ് മായി വിദ്യാർഥിനികൾ മിന്നി മറഞ്ഞു.…

സപ്തദിന എൻഎസ്എസ് ക്യാമ്പ് ‘ഉണർവ്’ മേഴ്സി കോളേജ്, പാലക്കാട്

മേഴ്‌സി കോളേജ് പാലക്കാട്‌, എൻ എസ് എസ് യൂണിറ്റുകൾ 6 & 34ഇന്റെ നേതൃത്വത്തിൽ സപ്തദിന ക്യാമ്പ് ആയ “ഉണർവ്”, ജി എൽ പി എസ് കള്ളിക്കാടിൽ വെച്ച് തുടക്കം കുറിച്ചു. ക്യാമ്പ് കോളേജ് പ്രിൻസിപ്പൽ Sr. ജോറി ടി എഫ്…

Chat with CampusRound.com