കാലിക്കറ്റ് യൂണിവേഴ്സിറ്റി നെറ്റ് ബോൾ ചാമ്പ്യൻഷിപ്പ് കൊടകര  സഹൃദയ, ഇരിഞ്ഞാലക്കുട  ക്രൈസ്റ്റ്
കോളേജുകൾ ജേതാക്കൾ 

കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിൽ നടന്ന കോഴിക്കോട് സർവ്വകലാശാല പുരുഷ വനിത നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ അതിദേയരായ സഹൃദയ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് വനിതാ വിഭാഗത്തിലും ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് പുരുഷ വിഭാഗത്തിലും ജേതാക്കളായി. പുരുഷ വിഭാഗത്തിൽ…

Chat with CampusRound.com